India - 2025
പാലാ രൂപതയുടെ ഔദ്യോഗിക യൂട്യൂബ് ചാനല്‍ ഹാക്ക് ചെയ്യപ്പെട്ടു
പ്രവാചകശബ്ദം 14-01-2022 - Friday
പാലാ രൂപതയുടെ ഔദ്യോഗിക യൂട്യൂബ് ചാനലായ 'പാലാ രൂപത ഒഫീഷ്യല്‍' എന്ന യൂട്യൂബ് ചാനൽ ഹാക്ക് ചെയ്യപ്പെട്ടു. ഇത് സംബന്ധിച്ചു രൂപതാനേതൃത്വം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ആരാണ് ഹാക്കിംഗിന് പിന്നില്‍, എങ്ങനെയാണ് ഹാക്ക് ചെയ്യപ്പെട്ടത് എന്നതിനെ സംബന്ധിച്ച് സൈബര്‍ പോലീസ് അന്വേഷണം നടന്നുവരികയാണ്. നിലവില്‍ ചാനല്‍ യൂട്യൂബില്‍ നിന്ന്‍ പിന്‍വലിക്കപ്പെട്ടിട്ടുണ്ട്. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അതിൽ വരുന്ന വീഡിയോകൾക്ക് രൂപതയ്ക്ക് യാതൊരു തരത്തിലുള്ള ഉത്തരവാദിത്തം ഉണ്ടായിരിക്കുന്നതല്ലായെന്ന് പാലാ രൂപത മീഡിയ കമ്മീഷൻ അറിയിച്ചു.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക