India - 2025

ബഫർ സോൺ: ജനവികാരം സുപ്രീം കോടതിയെ അറിയിക്കണമെന്ന് കർദ്ദിനാൾ ജോർജ് ആലഞ്ചേരി

01-07-2022 - Friday

കൊച്ചി: ബഫർ സോൺ വിഷയത്തിൽ സർക്കാർ പുനർവിചിന്തനം നടത്തി ജനവികാരം സുപ്രീം കോടതിയെ അറിയിക്കണമെന്ന് സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി. മനുഷ്യന്റെ ജീവിതപ്രശ്നമാണിത്. ലക്ഷക്കണക്കിന് ആളുകളെയാണ് ഇത് ബാധിക്കുക. മനുഷ്യരെ ബലിയാടാക്കിയല്ല ബഫർ സോൺ നടപ്പാക്കേണ്ടതെന്നും കൊച്ചിയിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി കർദ്ദിനാൾ പറഞ്ഞു.

More Archives >>

Page 1 of 467