India - 2024
ഡേവീസ് വല്ലൂരാന്‍ ചെറുപുഷ്പ മിഷൻ ലീഗ് അന്തർദേശീയ പ്രസിഡന്‍റ്
പ്രവാചകശബ്ദം 05-02-2023 - Sunday
തക്കല: ചെറുപുഷ്പ മിഷൻ ലീഗ് അന്തർദേശീയ ഭാരവാഹികളെ പ്രഖ്യാപിച്ചു. അന്തർദേശീയ പ്രസിഡന്റായി ഡേവീസ് വല്ലൂരാനെയും (എറണാകുളം) ജനറൽ സെക്രട്ടറിയായി ബി നോയി പള്ളിപ്പറമ്പിലിനെയും (പാലാ) ജനറൽ ഓർഗനൈസറായി ജോൺ കൊച്ചു ചെറുനിലത്തിനെയും (ബൽത്തങ്ങാടി) തെരഞ്ഞെടുത്തു. കഴിഞ്ഞ ദിവസം ഓൺലൈനിൽ ചേർന്ന ഇന്ത്യയിലെയും വിദ്ദേശങ്ങളിലെയും ഭാരവാഹികളുടെ യോഗ മാണ് അന്തർദേശീയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.