News
നന്ദി ഫ്രാൻസിസ് പാപ്പ...!! ഇനി എന്നും ഞങ്ങളുടെ ഓർമ്മകളിൽ
പ്രവാചകശബ്ദം 26-04-2025 - Saturday
നിത്യതയിലേക്ക് യാത്രയായ ഫ്രാൻസിസ് പാപ്പയ്ക്കു ആഗോള സമൂഹത്തിന്റെ അന്ത്യ യാത്രാമൊഴി. മൃതസംസ്കാര കർമ്മത്തിൽ പങ്കെടുക്കാൻ എത്തിയ ജനലക്ഷങ്ങൾക്ക് പുറമേ, കല്ലറ സ്ഥിതി ചെയ്യുന്ന സെന്റ് മേരി മേജർ ബസിലിക്കയിലേക്ക് ഫ്രാൻസിസ് പാപ്പയുടെ ഭൗതീക ശരീരമുള്ള പേടകം കൊണ്ടുപോയപ്പോൾ വഴിനീളെ കാത്തു നിന്നതും പതിനായിരങ്ങളായിരിന്നു. കാണാം ദൃശ്യങ്ങൾ.
More Archives >>
Page 1 of 1078
More Readings »
വിശുദ്ധ പഫ്നൂഷിയസ്
വിശുദ്ധ പഫ്നൂഷിയസിന്റെ ആദ്യകാല ജീവിതത്തെക്കുറിച്ച് യാതൊരു രേഖകളും നിലവിലില്ല. എന്നാല്...

1000 കഷണങ്ങള് സംയോജിപ്പിച്ച് വിശുദ്ധ കാർളോ അക്യുട്ടിസിന്റെ മൊസൈക് ഛായാചിത്രം ശ്രദ്ധ നേടുന്നു
റോം: വിശുദ്ധ കാർളോ അക്യുട്ടിസിന്റെ വിശുദ്ധപദവി പ്രഖ്യാപനത്തിന്റെ വാര്ത്തകള് മാധ്യമങ്ങളില്...

മാര്പാപ്പ ഉള്പ്പെടുന്ന അഗസ്റ്റീനിയന് സമൂഹത്തിന് പുതിയ പ്രിയോർ ജനറല്
റോം: ലെയോ പതിനാലാമന് പാപ്പ അംഗമായ അഗസ്റ്റീനിയന് സന്യാസ സമൂഹത്തിന് പുതിയ പ്രിയോർ ജനറല്. 750...

"എന്റെ മകന്റെ വിശുദ്ധ പാത പിന്തുടരുവാൻ എനിക്ക് സാധിച്ചിരുന്നെങ്കിൽ...!": വിശുദ്ധ കാര്ളോയുടെ അമ്മ സൽസാനോ
വത്തിക്കാന് സിറ്റി: തന്റെ മകന്റെ വിശുദ്ധ പാത പിന്തുടരുവാൻ എനിക്ക് സാധിച്ചിരുന്നെങ്കിൽ...

വൈദികരുടെ മാതാപിതാക്കളും ദൈവത്താല് പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ടവര്: ബിഷപ്പ് റെമീജിയോസ് ഇഞ്ചനാനിയില്
താമരശ്ശേരി: വൈദികരുടെ മാതാപിതാക്കള് ദൈവത്താല് പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ടവരാണെന്നും അവരുടെ...

വിശുദ്ധ കാർളോ അക്യുട്ടിസിന്റെയും പിയെർ ജോർജോ ഫ്രസാത്തിയുടെയും ഔദ്യോഗിക തിരുനാൾ ദിനങ്ങൾ പ്രഖ്യാപിച്ചു
വത്തിക്കാൻ സിറ്റി: കഴിഞ്ഞദിവസം ലെയോ പതിനാലാമൻ മാർപാപ്പ വിശുദ്ധരായി പ്രഖ്യാപിച്ച കാർളോ...
