India - 2025
ഡിവൈന്‍ ധ്യാനകേന്ദ്രത്തിലെ എല്ലാ ഭാഷകളിലെയും ശുശ്രൂഷകള്‍ താത്കാലികമായി നിര്‍ത്തിവച്ചു
13-03-2020 - Friday
മുരിങ്ങൂര്‍: കോവിഡ്19 ഭീതിപരത്തുന്ന ഈ സാഹചര്യത്തില്‍ സര്‍ക്കാരും സഭാധികാരികളും നല്‍കിയിരിക്കുന്ന നിര്‍ദേശമനുസരിച്ച് മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തിലെ എല്ലാ ഭാഷകളിലെയും ധ്യാനശുശ്രൂഷകള്‍ ഈ മാസം 31 വരെ താത്കാലികമായി നിര്‍ത്തിവച്ചു. ഏപ്രില്‍ അഞ്ചുമുതല്‍ ധ്യാനശുശ്രൂഷകള്‍ പുനരാരംഭിക്കുമെന്നു ധ്യാനകേന്ദ്രം ഡയറക്ടര്‍ അറിയിച്ചു.