News

കാര്‍ളോ അക്യൂറ്റിസിനെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്തുന്ന ശുശ്രൂഷകള്‍ പ്രവാചകശബ്ദത്തില്‍ തത്സമയം

പ്രവാചക ശബ്ദം 10-10-2020 - Saturday

ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ജീവിച്ച് വിശുദ്ധ പദവിയിലേക്ക് അടുക്കുന്ന 'ദിവ്യകാരുണ്യത്തിന്റെ സൈബര്‍ അപ്പസ്തോലന്‍' കാര്‍ളോ അക്യൂറ്റിസിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുന്ന ചടങ്ങ് പ്രവാചകശബ്ദത്തിന്റെ യൂട്യൂബ് ചാനലിലും ഫേസ്ബുക്ക് പേജിലും തത്സമയം ലഭ്യമാകും. അസീസ്സിയിലെ വിശുദ്ധ ഫ്രാൻസിസിന്റെ നാമധേയത്തിലുള്ള ബസിലിക്കയിൽവെച്ചു ഇന്ന്‍ (10/10/2020) നടക്കുന്ന വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപന ശുശ്രൂഷകള്‍ റോം സമയം വൈകീട്ട് 4:30 (ഇന്ത്യന്‍ സമയം രാത്രി 8:00 മണി)നാണ് ആരംഭിക്കുക.

കാര്‍ളോയുടെ വാഴ്ത്തപ്പെട്ട പദ പ്രഖ്യാപനത്തെ കുറിച്ച് വിശദമായി കുറിച്ച് വിശദമായി വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 590