Arts - 2024

'കർമ്മസാഗരം: വിശുദ്ധ ചാവറയച്ചൻ' പ്രദർശനത്തിന് ഒരുങ്ങുന്നു

പ്രവാചക ശബ്ദം 18-02-2021 - Thursday

കോ​​​​​ട്ട​​​​​യം: വി​​​​​ശു​​​​​ദ്ധ ചാ​​​​​വ​​​​​റ​​യ​​ച്ച​​​​​ന്‍റെ ജീ​​​​​വി​​​​​ത​​​​​ത്തെ ആ​​​​​സ്പ​​​​​ദ​​​​​മാ​​​​​ക്കി അ​​​​​ജി കെ. ​​​​​ജോ​​​​​സ് സം​​​​​വി​​​​​ധാ​​​​​നം ചെ​​​​​യ്യു​​​​​ന്ന ‘ക​​​​​ർ​​​​​മ​​സാ​​​​​ഗ​​​​​രം: വി​​​​​ശു​​​​​ദ്ധ ചാ​​​​​വ​​​​​റയ​​​​​ച്ച​​​​​ൻ’ എ​​​​​ന്ന ചി​​​​​ത്രം പ്ര​​ദ​​ർ​​ശ​​ന​​ത്തി​​നൊ​​രു​​ങ്ങു​​ന്നു.

ചാ​​വ​​റ​​യ​​​​​ച്ച​​​​​ന്‍റെ ചെ​​​​​റു​​​​​പ്പം മു​​​​​ത​​​​​ൽ മ​​​​​ര​​​​​ണം​​​​​വ​​​​​രെ​​​​​യു​​​​​ള്ള ജീ​​​​​വി​​​​​ത​​​​​വും അ​​​​​തി​​​​​നി​​​​​ട​​​​​യി​​​​​ലെ വി​​​​​പ്ല​​​​​വ​​​​​ക​​​​​ര​​​​​വും വി​​​​​ശു​​​​​ദ്ധ​​​​​വു​​​​​മാ​​​​​യ പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ന​​​​​ങ്ങ​​​​​ളുമാ​​​​​ണ് സി​​​​​നി​​​​​മ​​​​​യി​​​​​ൽ ദൃ​​​​​ശ്യ​​​​​വ​​​​​ത്ക​​​​​രി​​​​​ച്ചി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്. ഇ​​താ​​ദ്യ​​​​​മാ​​​​​യാ​​​​​ണ് ചാ​​​​​വ​​​​​റ​​യ​​​​​ച്ച​​​​​ന്‍റെ ജി​​​​​വി​​​​​ത​​​​​ത്തെ ആ​​​​​സ്പ​​​​​ദ​​​​​മാ​​​​​ക്കി​​​ ഒ​​​​​രു സി​​​​​നി​​​​​മ​​​​​യു​​​​​ണ്ടാ​​​​​കു​​​​​ന്ന​​​​​ത്.

സി​​​​​എം​​​​​ഐ തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം പ്രൊ​​​​​വി​​​​​ൻ​​​​​സി​​​​​ന്‍റെ നേ​​​​​തൃത്വ​​​​​ത്തി​​​​​ൽ അ​​​​​ൻ​​​​​സാ​​​​​രി പു​​​​​ക്ക​​​​​ട​​​​​ശേ​​​​​രി​​​​​യാ​​​​​ണു ചി​​​​​ത്രം നി​​​​​ർ​​​​​മി​​​​​ക്കു​​​​​ന്ന​​​​​ത്. രാ​​​​​ഘ​​​​​വ​​​​​ൻ, മ​​​​​ക്ബു​​​​​ൽ സ​​​​​ൽ​​​​​മാ​​​​​ൻ, കോ​​​​​ട്ട​​​​​യം ര​​​​​മേ​​​​​ശ്, ഹാ​​​​​ഷിം, കോ​​​​​ട്ട​​​​​യം പു​​​​​രു​​​​​ഷ​​​​​ൻ, പ​​​​​ദ്മ​​​​​ൻ, പൂ​​​​​ജി​​​​​താ മേ​​​​​നോ​​​​​ൻ, പ്ര​​​​​ഭ തു​​​​​ട​​​​​ങ്ങി​​​​​യ​​​​​വ​​​​​രാ​​​​​ണു പ്ര​​​​​ധാ​​​​​ന ക​​​​​ഥാ​​​​​പാ​​​​​ത്ര​​​​​ങ്ങ​​​​​ളെ അ​​വ​​ത​​രി​​പ്പി​​ച്ചി​​രി​​ക്കു​​ന്ന​​ത്. അ​​​​​നി​​​​​ൽ ചേ​​​​​ർ​​​​​ത്ത​​​​​ല​​​ തി​​​​​ര​​​​​ക്ക​​​​​ഥ​​യും ര​​​​​ജി​​​​​ത് പു​​​​​ന്ന​​​​​പ്ര​​​ ഛായാ​​​​​ഗ്ര​​​​​ഹ​​​​​ണ​​വും നി​​​​​ർ​​​​​വ​​​​​ഹി​​​​​ച്ചി​​​​​രി​​​​​ക്കു​​​​​ന്നു.

അ​​​​​നി​​​​​ൽ നാ​​​​​രാ​​​​​യ​​​​​ണ​​​​​ന്‍റേതാ​​​​​ണ് സം​​​​​ഗീ​​​​​തം. സി​​​​​എം​​​​​ഐ തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം പ്രൊ​​​​​വി​​​​​ൻ​​​​​സ് എ​​​​​ഡ്യു​​​​​ക്കേ​​​​​ഷ​​​​​ൻ ആ​​​​​ൻ​​​​​ഡ് ക​​​​​ൾ​​​​​ചർ ഡി​​​​​പ്പാ​​​​​ർ​​​​​ട്ട്മെ​​​​​ന്‍റി​​​​​ന്‍റെ നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ലാ​​​​​ണു ചി​​​​​ത്രം പു​​​​​റ​​​​​ത്തി​​​​​റ​​​​​ങ്ങു​​ന്ന​​​​​ത്. പി.​​​​​ജെ. ജോ​​​​​സ​​​​​ഫ് എം​​​​​എ​​​​​ൽ​​​​​എ​​​​​യു​​​​​ടെ മ​​​​​ക​​​​​ൻ അ​​​​​പു ജോ​​​​​ണ്‍ ജോ​​​​​സ​​​​​ഫ് ആ​​​​​ദ്യ​​​​​മാ​​​​​യി പി​​​​​ന്ന​​​​​ണി ഗാ​​​​​യ​​​​​ക​​​​​നാ​​​​​യ ചി​​ത്രം​​കൂ​​ടി​​യാ​​ണി​​ത്.

കൈ​​​​​ന​​​​​ക​​​​​രി, അ​​​​​ർ​​​​​ത്തു​​​​​ങ്ക​​​​​ൽ, പ​​​​​ള്ളി​​​​​പ്പു​​​​​റം, വെ​​​​​ച്ചൂ​​​​​ർ, മാ​​​​​ന്നാ​​​​​നം, ചീ​​​​​പ്പു​​​​​ങ്ക​​​​​ൽ, കു​​​​​മ​​​​​ര​​​​​കം, കൈ​​​​​പ്പു​​​​​ഴ, ച​​​​​ന്പ​​​​​ക്കു​​​​​ളം, ആ​​​​​ല​​​​​പ്പു​​​​​ഴ, കൂ​​​​​ന​​​​​മ്മാ​​​​​വ് എ​​​​​ന്നീ പ്ര​​​​​ദേ​​​​​ശ​​​​​ങ്ങ​​​​​ളി​​​​​ലാ​​​​​യി ഷൂ​​​​​ട്ടിം​​​​​ഗ് പൂ​​​​​ർ​​​​​ത്തി​​​​​യാ​​​​​ക്കി​​​​​യ ചി​​​​​ത്ര​​​​​ത്തി​​​​​ന്‍റെ അ​​​​​വ​​​​​സാ​​​​​ന​​​​​ഘ​​​​​ട്ട ജോ​​​​​ലി​​​​​ക​​​​​ൾ പു​​​​​രോ​​​​​ഗ​​​​​മി​​​​​ക്കു​​​​​ന്നു.


Related Articles »