India - 2025
കുട്ടികള്‍ക്ക് വേണ്ടി സെഹിയോന്‍ യുകെ ഒരുക്കുന്ന മലയാളത്തിലുള്ള ഓണ്‍ലൈന്‍ ധ്യാനം ഫെബ്രുവരി 5,6 തീയതികളില്‍
പ്രവാചകശബ്ദം 03-02-2022 - Thursday
സെഹിയോന്‍ യുകെ മിനിസ്ട്രീസ് കുട്ടികള്‍ക്ക് വേണ്ടി ഒരുക്കുന്ന മലയാളത്തിലുള്ള ഓണ്‍ലൈന്‍ ധ്യാനം ഫെബ്രുവരി 5, 6 തീയതികളില്‍ നടക്കും. 9-12 വരെ വയസ്സു പ്രായമുള്ള കുട്ടികള്‍ക്ക് വേണ്ടി ശനിയാഴ്ചയും (05/02/2022) 13-17 വയസ്സു പ്രായത്തിലുള്ള കുട്ടികള്‍ക്ക് വേണ്ടി ഞായറാഴ്ചയുമാണ് (06/02/2022) ഒന്നര മണിക്കൂറുള്ള ധ്യാനം ഒരുക്കുന്നത്. ഇരു ദിവസങ്ങളിലും ഇന്ത്യന്‍ സമയം വൈകീട്ട് 6 മുതല്‍ 7:30 വരെയാണ് ധ്യാനം നടക്കുക.
Zoom id, Passcode എന്നിവയും വിവിധ രാജ്യങ്ങളിലെ സമയക്രമവും താഴെ നല്കുന്നു.
** 6:00 to 7:30 (India)
** 12:30 to 2:00 pm (U.K)
** 4:30 to 6:00 pm (Middle East)
** 10:30 to 12:00 (AEST)
ശനിയാഴ്ചത്തെ ധ്യാനം Zoom ID/ Passcode
ZOOM ID: 87959646054
Pass Code: 501
ഞായറാഴ്ചത്തെ ധ്യാനം Zoom ID/ Passcode
ZOOM ID: 83784084235
Pass Code: 501