News
BIG BREAKING; പുതിയ പാപ്പയെ തിരഞ്ഞെടുത്തു
പ്രവാചകശബ്ദം 08-05-2025 - Thursday
വത്തിക്കാന് സിറ്റി: വിശുദ്ധ പത്രോസിന്റെ 267-ാമത് പിൻഗാമിയായി പുതിയ പാപ്പയെ തിരഞ്ഞെടുത്തു. കോൺക്ലേവിന്റെ നാലു റൌണ്ട് വോട്ടെടുപ്പിന് ഒടുവിലാണ് നല്കി ഇന്നു സിസ്റ്റൈന് ചാപ്പലിന് മുകളിലെ ചിമ്മിനിയില് നിന്നു വെളുത്ത പുക പുറത്തുവന്നത്. ഇന്ത്യന് സമയം രാത്രി 9.41 നാണ് ഫലം വന്നത്. വെളുത്ത പുക പുറത്തുവന്നതോടെ പള്ളിമണികള് കൂട്ടത്തോടെ മുഴക്കി. സ്വിസ് ഗാര്ഡുമാര് വത്തിക്കാന് ചത്വരത്തിലേക്ക് മാര്ച്ച് നടത്തി. വത്തിക്കാന് ചത്വരം നിമിഷ നേരം കൊണ്ട് ജനനിബിഡമായി. (കൂടുതല് വാര്ത്തകള് ഉടനെ )
More Archives >>
Page 1 of 1084
More Readings »
ഗാസ പ്രശ്ന പരിഹാരത്തിന് സംഭാഷണം അനിവാര്യം: കർദ്ദിനാൾ പരോളിൻ
വത്തിക്കാന് സിറ്റി: ഗാസയിലും യുക്രൈനിലും നാശം വിതയ്ക്കുന്ന സംഘർഷങ്ങൾക്ക് പരിഹാരം കാണുന്നതിന്...

വൈദികരും സന്യസ്തരും ഉള്പ്പെടെ 260-ലേറെ സഭാശുശ്രൂഷകരെ നിക്കരാഗ്വേ ഭരണകൂടം നാടുകടത്തിയതായി റിപ്പോര്ട്ട്
മനാഗ്വേ: ലാറ്റിന് അമേരിക്കന് രാജ്യമായ നിക്കരാഗ്വേയിലെ സ്വേച്ഛാധിപത്യ ഭരണകൂടം വൈദികരും സന്യാസി...

മദർ ഏലീശ്വയുടെ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനം നവംബർ 8ന്
വത്തിക്കാന് സിറ്റി/ കൊച്ചി: കേരളസഭയിലെ ആദ്യ സന്യാസിനിയും സ്ത്രീകൾക്കായുള്ള കർമലീത്താ നിഷ്പാദുക...

ഞാൻ എന്റെ ബൈബിളുമായാണ് സഞ്ചരിക്കുന്നത്, എപ്പോഴും വായിക്കുന്നു: ഉസൈന് ബോള്ട്ട്
കിങ്സ്റ്റണ്: ബൈബിളുമായാണ് എപ്പോഴും സഞ്ചരിക്കുന്നതെന്നു ലോക അത്ലറ്റിക്സിലെ ഏറ്റവും വേഗമേറിയ...

നാമകരണ ദിനത്തില് വിശുദ്ധ കാര്ളോയുടെ പേരിലുള്ള ദേവാലയം വരാപ്പുഴ അതിരൂപതയില് കൂദാശ ചെയ്തു
കൊച്ചി: തിരുസഭ ചരിത്രത്തിലെ സൈബർ ലോകത്തെ വിശുദ്ധൻ എന്നറിയപ്പെടുന്ന കാർളോ അക്യുട്ടിസിനെ...

മരിയ ബമ്പീന എന്ന അത്ഭുത മരിയൻ തിരുസ്വരൂപത്തിന്റെ കഥ
പരിശുദ്ധ കന്യകാമറിയത്തിന്റെ ജനന തിരുനാൾ ദിനത്തിൽ മരിയ ബമ്പീന എന്ന അത്ഭുത തിരുസ്വരുപത്തെ നമുക്കു...
