India - 2025

ദളിത് ക്രൈസ്തവരുടെ കരിദിനാചരണം ശനിയാഴ്ച

08-08-2019 - Thursday

കോട്ടയം: ദളിത് ക്രൈസ്തവര്‍ക്കു പട്ടികജാതി സംവരണം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ടു കരിദിനം ആചരിക്കുന്നതിന്റെ ഭാഗമായി ദളിത് കത്തോലിക്കാ മഹാജനസഭയും (ഡിസിഎംഎസ്) കൗണ്‍സില്‍ ഓഫ് ദളിത് ക്രിസ്ത്യനും (സിഡിഎസ്) സംയുക്തമായി 10നു കോട്ടയം ഹെഡ് പോസ്റ്റ് ഓഫീസിലേക്കു പ്രകടനവും ധര്‍ണയും നടത്തും. രാവിലെ പത്തിനു കളക്ടറേറ്റിനു മുന്നില്‍നിന്നു പ്രകടനം ആരംഭിക്കും.

More Archives >>

Page 1 of 261