India - 2025
കെസിബിസി ബൈബിള്‍ സൊസൈറ്റിയുടെ ജനറല്‍ ബോഡി യോഗം 21ന്
പ്രവാചക ശബ്ദം 19-11-2020 - Thursday
കൊച്ചി: കെസിബിസിയുടെ കീഴിലുള്ള കേരള കാത്തലിക് ബൈബിള്‍ സൊസൈറ്റിയുടെ 2019-20ലെ ജനറല്‍ ബോഡി യോഗം 21ന് ഉച്ചകഴിഞ്ഞ് രണ്ടിന് ഓണ്‍ലൈനായി നടക്കും. ചെയര്‍മാന്‍ ബിഷപ് ഡോ. ജെയിംസ് ആനാപറമ്പില്‍ അധ്യക്ഷത വഹിക്കും. സൊസൈറ്റി അംഗങ്ങള്‍ക്കു മീറ്റിംഗ് ലിങ്ക് പിഒസിയിലെ ബൈബിള്‍ സൊസൈറ്റി ഓഫീസില്‍നിന്നു ലഭിക്കുമെന്നു സെക്രട്ടറി റവ. ഡോ. ജോണ്‍സണ്‍ പുതുശേരി അറിയിച്ചു.