India
സിവില്‍ സര്‍വീസ്: ന്യൂനപക്ഷ ഉദ്യോഗാര്‍ഥികള്‍ക്ക് ഫീ റീ ഇംബേഴ്സ് പദ്ധതിയിലേക്ക് അപേക്ഷിക്കാം
പ്രവാചക ശബ്ദം 25-01-2021 - Monday
തിരുവനന്തപുരം: അഖിലേന്ത്യാ സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് തയാറെടുക്കുന്ന മുസ്ലിം, ക്രിസ്ത്യന്‍ ന്യൂനപക്ഷ മതവിഭാഗങ്ങളില്‍പ്പെടുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് കോഴ്സ് ഫീസും, ഹോസ്റ്റല്‍ ഫീസും റീ ഇംബേഴ്സ് ചെയ്യുന്ന പദ്ധതിയിലേക്ക് 27വരെ അപേക്ഷിക്കാം. കോഴ്സ് ഫീസായി 20,000 രൂപയും ഹോസ്റ്റല്‍ ഫീസായി 10,000 രൂപയുമാണ് നല്‍കുന്നത്.
More Archives >>
Page 1 of 372
More Readings »
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന നവീൻ ചൗളയുടെ മദർ തെരേസായെക്കുറിച്ചുള്ള ഓർമ്മകൾ
ഇന്നലെ അന്തരിച്ച (ഫെബ്രുവരി 1, 2025) മദർ തെരേസായുടെ ജീവചരിത്ര രചയിതാവും, ഭാരതത്തിന്റെ മുൻ (Chief Election Commissioner )...
"നിങ്ങളുടെ വിശ്വാസ തീക്ഷ്ണത ആദിമ ക്രൈസ്തവര്‍ക്ക് സമാനം": കന്ധമാല്‍ ഇരകളെ സന്ദര്‍ശിച്ച് അപ്പസ്തോലിക് ന്യൂണ്‍ഷോ
റൈകിയ: പതിനേഴ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒഡീഷയിലെ കന്ധമാലിലെ തീവ്രഹിന്ദുത്വവാദികള്‍ നടത്തിയ...
ഏറ്റവും വലിയ സുവിശേഷം ദൈവം നമ്മോടു കൂടെ ഉണ്ട് എന്നതാണെന്ന് മാര്‍ തോമസ് തറയില്‍
ചങ്ങനാശേരി: ഏറ്റവും വലിയ സുവിശേഷം ദൈവം നമ്മോടു കൂടെ ഉണ്ട് എന്നതാണെന്നും യുദ്ധങ്ങളിലും...
ജീവന് പണയംവെച്ച് യഹൂദരെ സംരക്ഷിച്ച മദര്‍ സിസ്റ്റര്‍ റിക്കാർഡ ധന്യ പദവിയില്‍
വത്തിക്കാന്‍ സിറ്റി: രണ്ടാം ലോകമഹായുദ്ധ സമയത്ത് വലിയ ഭീഷണിയുടെ നടുവില്‍ ജീവന് പണയംവെച്ച് യഹൂദരെ...
അമേരിക്കയിലെ വിമാനദുരന്തം: പ്രസിഡന്റിന് അനുശോചന സന്ദേശമയച്ച് ഫ്രാന്‍സിസ് പാപ്പ
വാഷിംഗ്ടൺ ഡിസി: അമേരിക്കന്‍ തലസ്ഥാനമായ വാഷിംഗ്ടൺ ഡിസിയിലെ റോണാൾഡ് റീഗൻ വിമാനത്താവളത്തിൽ...
നൈജീരിയന്‍ ക്രൈസ്തവര്‍ നേരിടുന്ന പീഡനങ്ങള്‍ മാധ്യമപ്രവർത്തകർ തുറന്നുക്കാട്ടണം: വേരിറ്റാസ് യൂണിവേഴ്സിറ്റി ചാന്‍സലര്‍
അബൂജ: മാധ്യമപ്രവർത്തകർ ക്രൈസ്തവര്‍ നേരിടുന്ന പീഡനങ്ങള്‍ തുറന്നുക്കാട്ടണമെന്ന അഭ്യര്‍ത്ഥനയുമായി...