India - 2025
ഐക്കണ്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് റവ. ഡോ. ടോമി തേര്‍വാലക്കട്ടയിലിന്
സ്വന്തം ലേഖകന്‍ 12-06-2018 - Tuesday
കോട്ടയം: പാലാ മെത്രാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് ട്രസ്റ്റിന്റെ മുഖ്യരക്ഷാധികാരിയായിട്ടുള്ള ഡോ. താര്‍സീസ് ജോസഫ് ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ എഡ്യുക്കേഷണല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ എഡ്യുക്കേഷണല്‍ ഐക്കണ്‍ ഓഫ് ദി ഇയര്‍ അവാര്‍ഡിന് എസ്‌കെപിഎസ് ഗ്രൂപ്പ് ഓഫ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാനേജരും വല്ലംബ്രോസന്‍ സഭയുടെ ഇന്ത്യയിലെ മുന്‍ സുപ്പീരിയര്‍ ജനറലുമായ റവ. ഡോ. ടോമി തേര്‍വാലക്കട്ടയില്‍ അര്‍ഹനായി.
പ്രശസ്തി പത്രവും പതിനായിരം രൂപയുമാണ് അവാര്‍ഡ്. ഡോ. ആന്റണി കല്ലന്പള്ളി, ഡോ. ജി.എസ്. ഗിരീഷ് കുമാര്‍, ഡോ. സെബാസ്റ്റ്യന്‍ ഐക്കര എന്നിവരുള്‍പ്പെടുന്ന സമിതിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്. 28നു കടുത്തുരുത്തി സെന്റ് കുര്യാക്കോസ് സീനിയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമര്‍പ്പിക്കും.
![](/images/close.png)