India - 2025

ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ക്രിസ്തുമസ് ആഘോഷത്തിന്

19-12-2019 - Thursday

ന്യൂഡല്‍ഹി: ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ആദ്യമായി ക്രിസ്തുമസ് ആഘോഷിക്കുന്നു. ഡല്‍ഹിയിലെ കമ്മീഷന്‍ ആസ്ഥാനത്തെ കോണ്‍ഫറന്‍സ് ഹാളില്‍ നാളെ രാവിലെ 11.30നു നടക്കുന്ന ചടങ്ങില്‍ ഓര്‍ത്തഡോക്‌സ് സഭയുടെ ഡല്‍ഹി ഭദ്രാസാനാധിപന്‍ ഡോ. യൂഹാനോന്‍ മാര്‍ ദിമിത്രിയോസ് ക്രിസ്മസ് സന്ദേശം നല്‍കും. കമ്മീഷന്‍ ചെയര്‍മാന്‍ സഈദ് ഗെയോറുള്‍ ഹസന്‍ റിസ്വി, വൈസ് ചെയര്‍മാന്‍ ജോര്‍ജ് കുര്യന്‍ എന്നിവര്‍ പ്രസംഗിക്കും.

More Archives >>

Page 1 of 288