India - 2025
ബിഷപ്പ് കാമിലോയുടെ വിയോഗത്തില്‍ കത്തോലിക്ക കോണ്‍ഗ്രസ് അനുശോചിച്ചു
14-04-2020 - Tuesday
കോട്ടയം: നോര്‍ത്തേണ്‍ അറേബ്യ വികാരിയേറ്റ് ബിഷപ്പ് കാമിലോ ബല്ലിന്റെ വിയോഗത്തില്‍ കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ കമ്മിറ്റി അനുശോചിച്ചു. ഗള്‍ഫ് കോ ഓര്‍ഡിനേറ്ററും കത്തോലിക്ക കോണ്‍ഗ്രസ് വൈസ് പ്രസിഡന്റുമായ ഷെവ. ഡോ. മോഹന്‍ തോമസ്, പ്രസിഡന്റ് ബിജു പറയന്നിലം, നേതാക്കളായ ഡേവിസ് എടക്കളത്തൂര്‍, ബെന്നി പുളിക്കക്കര, ഡെന്നി കൈപ്പനാല്‍, ജോണ്‍സന്‍ ഇലവത്തിങ്കല്‍,തോമസ് കുരുവിള, ബിനോയ് ജോസഫ്, സുനില്‍ പി ആന്റണി തുടങ്ങിയവര്‍ അനുശോചനം രേഖപ്പെടുത്തി.