India - 2025
'ദളിത് ക്രൈസ്തവ വിദ്യാർത്ഥികൾ നേരിടുന്ന പ്രശ്നം പരിഹരിക്കണം'
18-10-2020 - Sunday
കോട്ടയം: ദളിത് ക്രൈസ്തവ വിദ്യാർഥികൾ വിദ്യാഭ്യാസ രംഗത്ത് നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കെസിബിസി എസ്സി/എസ്ടി/ബിസി കമ്മീഷന്റെ നേതൃത്വത്തിൽ മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ, പട്ടികജാതി വികസന മന്ത്രിമാർക്കും നിവേദനം നൽകി. കോവിഡ് നിയന്ത്രണങ്ങൾ ഉള്ളതിനാൽ തപാൽ മാർഗമാണ് നിവേദനം നൽകിയത്.