India - 2025

കുടുംബ വര്‍ഷാചരണം: അഖില കേരള തലത്തില്‍ ഓണ്‍ലൈന്‍ മത്സരങ്ങള്‍

പ്രവാചകശബ്ദം 01-10-2021 - Friday

കൊച്ചി: കുടുംബ വര്‍ഷാചരണത്തിന്റെ ഭാഗമായി കെസിബിസി ഫാമിലി, മീഡിയ കമ്മീഷനുകള്‍ ചേര്‍ന്നു കുടുംബങ്ങള്‍ക്കുവേണ്ടി അഖില കേരള തലത്തില്‍ ഓണ്‍ലൈന്‍ മത്സരങ്ങള്‍ നടത്തും. 2022 മേയ് വരെ എല്ലാ മാസവും മൂന്നു മത്സരങ്ങളാണ് നടത്തുക. കുടുംബവര്‍ഷ സമാപനത്തില്‍ സമ്മാനങ്ങള്‍ നല്‍കുമെന്നു കെസിബിസി ഫാമിലി കമ്മിഷന്‍ സെക്രട്ടറി ഫാ. പോള്‍സണ്‍ സിമേതി പറഞ്ഞു.

More Archives >>

Page 1 of 417