India - 2025

കാഞ്ഞിരപ്പള്ളി രൂപതയുടെ അമൽ ജ്യോതി കോളേജിൽ യഥാർത്ഥത്തിൽ നടന്നതെന്ത്?; വിമർശിക്കും മുൻപ് ഇത് കേൾക്കണം

പ്രവാചകശബ്ദം 07-06-2023 - Wednesday

കാഞ്ഞിരപ്പള്ളി രൂപതയുടെ കീഴിലുള്ള അമൽ ജ്യോതി കോളേജ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ തത്പര കക്ഷികൾ ഉയർത്തുന്ന ആരോപണത്തിന് പിന്നിലെ സത്യമെന്ത്? വിമർശിക്കും മുൻപ് ഇത് കേൾക്കണം..! അമൽ ജ്യോതി കോളേജിൽ യഥാർത്ഥത്തിൽ നടന്നതെന്ത്? കോളേജ് മാനേജിംഗ് ട്രസ്റ്റി ഫാ.ഡോ. ബോബി അലക്സ് മണ്ണംപ്ലാക്കലിന്റെ വാക്കുകൾ ദയവായി കേൾക്കുക.


Related Articles »