News - 2025

സിസിബിഐയ്ക്കു പുതിയ നേതൃത്വം

സ്വന്തം ലേഖകന്‍ 07-02-2017 - Tuesday

ഭോ​​​പ്പാ​​​ൽ: കോ​​​ൺ​​​ഫ​​​റ​​​ൻ​​​സ് ഓ​​​ഫ് കാ​​​ത്ത​​​ലി​​​ക് ബി​​​ഷ​​​പ്സ് ഓ​​​ഫ് ഇ​​​ന്ത്യ (സി​​​സി​​​ബി​​​ഐ) പ്ര​​​സി​​​ഡ​​​ന്‍റാ​​​യി ബോം​​​ബെ ആ​​​ർ​​​ച്ച് ബി​​​ഷപ്പ് കര്‍ദിനാള്‍ ഒാ​​​സ്വാ​​​ൾ​​​ഡ് ഗ്രേ​​​ഷ്യ​​​സി​​​നെ വീ​​​ണ്ടും തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു. ചെ​​​ന്നൈ-​​​മൈ​​​ലാ​​​പ്പൂ​​​ർ ആ​​​ർ​​​ച്ച് ബി​​​ഷ​​​പ് ഡോ. ​​​ജോ​​​ർ​​​ജ് ആ​​​ന്‍റ​​​ണി സാ​​​മി വൈ​​​സ് പ്ര​​​സി​​​ഡന്‍റായും ഡ​​​ൽ​​​ഹി ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് അ​​​നി​​​ൽ ജോ​​​സ​​​ഫ് കൂ​​​ട്ടോ സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ലു​​​മാ​​​യി നിയമിച്ചു. സിസിബിഐ പ്ലീനറി സമ്മേളനത്തിലാണ് പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തത്.

നിലവിലെ വൈ​​​സ് പ്ര​​​സി​​​ഡന്റായിരിണ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഫി​​​ലി​​​പ്പ് നേ​​​രി ഫെ​​​റാ​​​വോ​​​യ്ക്കും സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ൽ കോ​​​ഴി​​​ക്കോ​​​ട് ബി​​​ഷ​​​പ് ഡോ. ​​​വ​​​ർ​​​ഗീ​​​സ് ച​​​ക്കാ​​​ല​​​യ്ക്ക​​​ലി​​​നും സി​​​സി​​​ബി​​​ഐ പ്ലീ​​​ന​​​റി ന​​​ന്ദി രേ​​​ഖ​​​പ്പെ​​​ടു​​​ത്തി. സി​​​സി​​​ബി​​​ഐയുടെ അദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട ക​​​ർ​​​ദി​​​നാ​​​ൾ ഗ്രേ​​​ഷ്യ​​​സ് ഫെ​​​ഡ​​​റേ​​​ഷ​​​ൻ ഓ​​​ഫ് ഏ​​​ഷ്യ​​​ൻ ബി​​​ഷ​​​പ്സ് കോ​​​ൺ​​​ഫ​​​റ​​​ൻ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് കൂ​​​ടി​​​യാ​​​ണ്. വൈ​​​സ് പ്ര​​​സി​​​ഡന്‍റായി നിയമിക്കപ്പെട്ട ഡോ. ​​​ആ​​​ന്‍റ​​​ണി സാ​​​മി വത്തിക്കാൻ നു​​​ൺ​​​ഷ്യോ ആ​​​യി വി​​​വി​​​ധ രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ സേ​​​വ​​​ന​​​മ​​​നു​​​ഷ്ഠി​​​ച്ചി​​​ട്ടു​​​ണ്ട്.

More Archives >>

Page 1 of 137