News
മാര് ക്രിസോസ്റ്റത്തിന് ആശംസ നേര്ന്ന് പ്രധാനമന്ത്രി
സ്വന്തം ലേഖകന് 28-04-2017 - Friday
ന്യൂഡല്ഹി: നൂറാം ജന്മദിനം ആഘോഷിക്കുന്ന മാര്ത്തോമ സഭയുടെ വലിയ മെത്രാപ്പൊലീത്ത ഫിലിപ്പോസ് മാര് ക്രിസോസ്റ്റത്തിന് പിറന്നാള് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി വലിയ ഇടയന് ആശംസകള് നേര്ന്നത്.
നൂറാം പിറന്നാള് ആഘോഷിക്കുന്ന മാര് ക്രിസോസ്റ്റത്തിനു ആശംസകള് അറിയിക്കുന്നുവെന്നും അദ്ദേഹത്തിന്റെ ആയുരാരോഗ്യത്തിനായി പ്രാര്ത്ഥിക്കുന്നുവെന്നും അദ്ദേഹം ട്വിറ്ററില് കുറിച്ചു. നേരത്തെ തന്നെ സന്ദര്ശിച്ച മെത്രാപ്പോലിത്തയുമൊന്നിച്ചുള്ള ചിത്രമടക്കമാണ് അദ്ദേഹം ട്വീറ്റ് കുറിച്ചത്.
More Archives >>
Page 1 of 169
More Readings »
സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള് | വിശുദ്ധ മര്ക്കോസ് 1: 12-20 | ഭാഗം 03
വിശുദ്ധ മര്ക്കോസിന്റെ സുവിശേഷത്തില് ഈശോയ്ക്കുണ്ടായ പ്രലോഭനം, ആദ്യ ശിഷ്യന്മാരെ വിളിക്കുന്നു...
ഫാ. ഡോ. ഡി. സെൽവരാജന് നെയ്യാറ്റിൻകര രൂപതയുടെ പിന്തുടര്ച്ചാവകാശമുള്ള മെത്രാന്
തിരുവനന്തപുരം: നെയ്യാറ്റിൻകര രൂപതയുടെ പിന്തുടര്ച്ചാവകാശമുള്ള മെത്രാനായി ഫാ. ഡോ. ഡി. സെൽവരാജനെ...
അടുത്ത അമേരിക്കന് ദിവ്യകാരുണ്യ കോൺഗ്രസ് 2029-ൽ
വാഷിംഗ്ടണ് ഡിസി: അമേരിക്കയിലെ ദശലക്ഷകണക്കിന് വിശ്വാസികളെ ദിവ്യകാരുണ്യത്തിലേക്ക് അടുപ്പിച്ച...
അഭിഷേകാഗ്നി കൺവെൻഷൻ 15ന് ബർമിങ്ഹാമിൽ; ബിഷപ്പ് ഡേവിഡ് വൊകെലി മുഖ്യ കാർമ്മികൻ, പ്രമുഖ വചന പ്രഘോഷകൻ ഫാ. സാജു ഇലഞ്ഞിയിൽ ശുശ്രൂഷകൾ നയിക്കും
പതിവായി രണ്ടാം ശനിയാഴ്ചകളിൽ നടക്കാറുള്ള അഭിഷേകാഗ്നി മലയാളം ബൈബിൾ കൺവെൻഷൻ ഇത്തവണ മാത്രം 15ന്...
കർദ്ദിനാൾ സംഘത്തിന്റെ ഡീൻ ആയി കർദ്ദിനാൾ ബാത്തിസ്ത റേ തുടരും
വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്ക സഭയിലെ കർദ്ദിനാൾ സംഘത്തിന്റെ ഡീൻ ആയി കർദ്ദിനാൾ ജിയോവാനി...
മതം പരിവര്ത്തന നിരോധന നിയമം: സർക്കാരിനെതിരെ കനത്ത പ്രതിഷേധവുമായി അരുണാചലിലെ ക്രൈസ്തവ സമൂഹം
ഇറ്റാനഗർ: വടക്കുകിഴക്കേന്ത്യന് സംസ്ഥാനമായ അരുണാചൽ പ്രദേശില് മതപരിവര്ത്തന നിരോധന നിയമം...