പൂന: റിലീജിയസ് ഓഫ് ദ അസംപ്ഷൻ സന്യാസിനി സഭയുടെ ഇന്ത്യൻ പ്രൊവിൻഷ്യൻ സുപ്പീരിയറായി സിസ്റ്റർ രേഖ ചേന്നാട്ട് തെരഞ്ഞെടുക്കപ്പെട്ടു. കണ്ണൂർ നെല്ലിക്കുറ്റി ഇടവകയിലെ ചേന്നാട്ട് ജോസഫ്-മറിയം ദമ്പതികളുടെ മകളാണ്.
മൂന്നാം തവണയാണ് സിസ്റ്റർ രേഖ പദവിയിലെത്തുന്നത്. ഫെഡറേഷൻ ഓഫ് ഏഷ്യൻ ബിഷപ്സ് കോൺഫറൻസിന്റെ ഓഫീസ് ഓഫ് ദ തിയളോജിക്കൽ കൺസേൺസ് അംഗമാണ്.