News - 2024
ദക്ഷിണ കൊറിയൻ ദേവാലയ പുനരുദ്ധാരണത്തിന് റഷ്യൻ സഭ
സ്വന്തം ലേഖകന്‍ 30-08-2018 - Thursday
സിയോൾ: ദക്ഷിണ കൊറിയൻ ദേവാലയം പുനരുദ്ധരിക്കാൻ റഷ്യൻ ഓർത്തഡോക്സ് സഭ രംഗത്ത്. തലസ്ഥാന നഗരിയായ സിയോളിലെ ഒരു നൂറ്റാണ്ടോളം പഴക്കമുള്ള ദേവാലയമാണ് പുനർനിർമ്മാണത്തിന് തിരഞ്ഞെടുത്തിരിക്കുന്നത്. 1900ൽ നിർമ്മാണം പൂർത്തിയാക്കിയ ഓർത്തഡോക്സ് ദേവാലയത്തിന്റെ പുനരുദ്ധാരണം രാഷ്ട്രീയ ഇടപെടല്‍ മൂലം കഴിഞ്ഞ അന്‍പതു വര്‍ഷത്തോളമായി താത്കാലികമായി നിറുത്തിവച്ചിരിക്കുകയായിരുന്നു. ദേവാലയ ഉപയോഗയോഗ്യമാക്കി ക്രൈസ്തവ വിശ്വാസികൾക്ക് ഉടനെ തുറന്നു നല്‍കാനാകുമെന്നു പ്രതീക്ഷ റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ അദ്ധ്യക്ഷന്‍ പാത്രിയർക്കീസ് കിറില്‍ പ്രകടിപ്പിച്ചു.