India - 2025

ഗ്ലോബല്‍ ക്രിസ്ത്യന്‍ കൗണ്‍സില്‍ സമ്മേളനം ദുബായില്‍

സ്വന്തം ലേഖകന്‍ 19-07-2019 - Friday

കോട്ടയം: ഗ്ലോബല്‍ ക്രിസ്ത്യന്‍ കൗണ്‍സില്‍ സമ്മേളനം 22, 23 തീയതികളില്‍ ദുബായില്‍ നടക്കും. വിവിധ രാജ്യങ്ങളില്‍നിന്നായി നൂറോളം പ്രതിനിധികള്‍ പങ്കെടുക്കും. 'ആഗോള ഭീകരതയ്ക്ക് ക്രൈസ്തവര്‍ എന്തുകൊണ്ട് ഇരയാകുന്നു'' എന്നതാണു സമ്മേളനത്തിലെ മുഖ്യ ചര്‍ച്ചാവിഷയമെന്നു ഗ്ലോബല്‍ ക്രിസ്ത്യന്‍ കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ അഡ്വ. പി.പി. ജോസഫ് അറിയിച്ചു.

More Archives >>

Page 1 of 256