News - 2025

കേരളത്തിന് സഹായവുമായി മെല്‍ബണ്‍ സീറോ മലബാര്‍ രൂപത

സ്വന്തം ലേഖകന്‍ 16-08-2018 - Thursday

മെല്‍ബണ്‍: കേരളത്തില്‍ അസാധാരണമായ പ്രളയവും കാലവര്‍ഷ കെടുതിയും മൂലം ദുരിതത്തിലായവര്‍ക്ക് സഹായ ഹസ്തവുമായി മെല്‍ബണ്‍ സീറോ മലബാര്‍ രൂപത. രൂപതയിലെ എല്ലാ ഇടവകകളിലും മിഷനുകളിലും ഞായറാഴ്ച കുര്‍ബാന മധ്യേ സ്തോത്രക്കാഴ്ചയെടുത്ത് ദുരിതാശ്വാസ പ്രവര്‍ത്തങ്ങള്‍ക്കായി അയച്ച് കൊടുക്കുമെന്ന്‍ മെല്‍ബണ്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ ബോസ്‌കോ പുത്തൂര്‍ പറഞ്ഞു.

സമാനതകളില്ലാത്ത ഭയാനകമായ അവസ്ഥയിലൂടെ കടന്നു പോകുന്ന സഹോദരന്മാരെ സാമ്പത്തികമായി സഹായിക്കണമെന്ന് രൂപതയിലെ എല്ലാ ഇടവകകള്‍ക്കും മിഷനുകള്‍ക്കും മാര്‍ ബോസ്‌കോ സര്‍ക്കുലര്‍ നല്‍കിയിട്ടുണ്ട്.

More Archives >>

Page 1 of 351